---
title: "സപ്ലൈകോ ഓണം ഫെയർ വാഹനം നാട്ടിലെത്തും"
english_title: "Supplyco Onam Fair vehicle will reach the country"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311218/Supplyco Onam Fair vehicle will reach the country"
published_at: "2025-08-27T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae95e24ba66_Screenshot_20250827_105034_Google.jpg"
keywords: []
---

# സപ്ലൈകോ ഓണം ഫെയർ വാഹനം നാട്ടിലെത്തും

> **Lead Summary:** കണ്ണൂർ:ഓണാഘോഷത്തിനോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ ഓണം ഫെയർ മൊബൈൽ വാഹനം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ എത്തുന്നു. സെപ്റ്റംബർ 4 വരെ കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി ഡിപ്പോകളുടെ നേതൃത്വത്തിലാണ് ഓണം ഫെയർ വാഹന സർവീസ് നടക്കുന്നത്.

## Article Content

കണ്ണൂർ:ഓണാഘോഷത്തിനോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ ഓണം ഫെയർ മൊബൈൽ വാഹനം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ എത്തുന്നു. സെപ്റ്റംബർ 4 വരെ കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി ഡിപ്പോകളുടെ നേതൃത്വത്തിലാണ് ഓണം ഫെയർ വാഹന സർവീസ് നടക്കുന്നത്.

കണ്ണൂർ-തളിപ്പറമ്പ് ഡിപ്പോ പരിധിയിൽ:

ആഗസ്റ്റ് 27: മുണ്ടേരിമൊട്ട (കണ്ണൂർ)

ആഗസ്റ്റ് 28: പന്നിയൂർ (തളിപ്പറമ്പ്)

ആഗസ്റ്റ് 29: പാലക്കോട് (പയ്യന്നൂർ)

ആഗസ്റ്റ് 30: കീച്ചേരി (കല്ല്യാശ്ശേരി)

ആഗസ്റ്റ് 31: ചാലാട് (അഴീക്കോട്)

സെപ്റ്റംബർ 1: നടാൽ (ധർമ്മടം)

സെപ്റ്റംബർ 2: കാഞ്ഞിരക്കൊല്ലി (ഇരിക്കൂർ)

സെപ്റ്റംബർ 3: ചുള്ളിയാട് (ഇരിക്കൂർ)

സെപ്റ്റംബർ 4: ചീക്കാട് (ഇരിക്കൂർ)

തലശ്ശേരി ഡിപ്പോ പരിധിയിൽ:

ആഗസ്റ്റ് 27: നായാട്ടുപാറ (മട്ടന്നൂർ), കൊളശ്ശേരി (തലശ്ശേരി)

ആഗസ്റ്റ് 28: ആറളം, കൂട്ടുപുഴ (പേരാവൂർ)

ആഗസ്റ്റ് 29: ഈരായിക്കൊല്ലി (പേരാവൂർ), കണ്ണവം (മട്ടന്നൂർ)

ആഗസ്റ്റ് 30: കക്കുവാപാലം (പേരാവൂർ), ഉളിയിൽ (മട്ടന്നൂർ)

ആഗസ്റ്റ് 31: മാടപ്പീടിക, പൊന്ന്യംസ്രാമ്പി (തലശ്ശേരി)

സെപ്റ്റംബർ 1: പൂക്കോം (കൂത്തുപറമ്പ്), നിടുമ്പ്രം (തലശ്ശേരി)

സെപ്റ്റംബർ 2: പെരിങ്ങത്തൂർ

(തലശ്ശേരി), ചൊക്ലി

സെപ്റ്റംബർ 3: കൊളോളം (മട്ടന്നൂർ), കിണവക്കിൽ (കൂത്തുപറമ്പ്)

സെപ്റ്റംബർ 4: ആലച്ചേരി സ്കൂൾ (മട്ടന്നൂർ), തൊക്കിലങ്ങാടി (കൂത്തുപറമ്പ്)

വിലക്കുറവിൽ അവശ്യവസ്‌തുക്കൾ, ഭക്ഷ്യധാന്യങ്ങൾ, എണ്ണ, പയർവർഗങ്ങൾ തുടങ്ങിയവ വാങ്ങാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311218/Supplyco Onam Fair vehicle will reach the country)